കാര്‍ഷിക സീസണ്‍ അവസാനിച്ചു; പ്രാദേശിക പച്ചക്കറി വിപണികള്‍ 23ന് അവസാനിപ്പിക്കും

Web Desk
0 Min Read

ദോഹ: ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക പച്ചക്കറി വിപണികള്‍ താത്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്ന തിയ്യതി മുന്‍സിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. കാര്‍ഷിക സീസണ്‍ അവസാനിക്കുന്നതിന്റെ ഭാഗമായാണ് കാര്‍ഷിക വിപണികള്‍ അടക്കുന്നത്.

city exchange

അല്‍ ഷഹാനിയ, അല്‍ വക്‌റ, അല്‍ ഷമാല്‍, അല്‍ ഖോര്‍, അല്‍ ദഖിറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക പച്ചക്കറി വിപണികള്‍ മെയ് 23നാണ് അവസാനിപ്പിക്കുക.

ഉം സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ അല്‍ മസ്‌റൂഅ യാര്‍ഡ് എല്ലാ ദിവസവും രാത്രിലെ ഏഴു മുതല്‍ വൈകിട്ട് മൂന്ന് വരെ പ്രവര്‍ത്തിക്കും.

Share This Article
Leave a Comment
error: Content is protected !!