ബുധനാഴ്ച ശവ്വാല്‍ ചന്ദ്രനെ നോക്കണമെന്ന് ഔഖാഫ് മന്ത്രാലയം

Web Desk
0 Min Read

ദോഹ: മാര്‍ച്ച് 18 ബുധനാഴ്ച ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കാന്‍ ശ്രമിക്കണമെന്ന് എന്‍ഡോവ്‌മെന്റ്‌സ് ആന്റ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ ചന്ദ്രദര്‍ശന സമിതി ആഹ്വാനം ചെയ്തു.

city exchange

ചന്ദ്രനെ കാണുന്നവര്‍ അല്‍ ദഫ്‌ന മേഖലയിലെ ഔഖാഫ് മന്ത്രാലയത്തിന്റെ ഓഫിസില്‍ എത്തി സാക്ഷ്യം നല്‍കണമെന്ന് സമിതി അറിയിച്ചു. മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം സമിതി ഉടന്‍ യോഗം ചേരുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!