ചരമം- അലികുഞ്ഞു

Web Desk
0 Min Read

ആലുവ: കളരിക്കല്‍ ബംഗ്ലാവ് പരേതനായ അഹമ്മദ് പിള്ളയുടെ മകന്‍ അലികുഞ്ഞു (65) നിര്യാതനായി. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിക്ക് തുരുത്ത് മുസ്‌ലിം ജമാഅത്ത് ഖബര്‍ സ്ഥാനില്‍. ഭാര്യ: ജലീന. മക്കള്‍: സിദ്ദിഖ്, പരേതയായ സഫിയ. മരുമകള്‍: സുവൈബത്തുല്‍ അസ്‌ലമിയ.

city exchange
Share This Article
Leave a Comment
error: Content is protected !!