ആലുവ- മൂന്നാര്‍ റോഡ് വീതിയാക്കല്‍ യോഗം ചേര്‍ന്നു

Web Desk
1 Min Read

ആലുവ: ആലുവ- മൂന്നാര്‍ റോഡ് 23 മീറ്റര്‍ വീതിയാക്കി നാലു വരി പാതയാക്കുന്നതിന്റെ ഭാഗമായി സ്ഥല സന്ദര്‍ശനത്തിന് ശേഷം അന്‍വര്‍ സാദത്ത് എം എല്‍ എയുടെ അധ്യക്ഷതയില്‍ ആലുവ ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു.

city exchange

യോഗത്തില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ പി പുരുഷോത്തമന്‍, എ എസ് പി അരുണ്‍ കെ പവിത്രന്‍, നാര്‍ക്കോട്ടിക് ഡി വൈ എസ് പി സക്കറിയ മാത്യു, മുനിസിപ്പല്‍ കൗണ്‍സിലര്‍ എം പി സൈമണ്‍, ആലുവ സി ഐ അനില്‍കുമാര്‍ എല്‍, കെ ആര്‍ എഫ് ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മിനി മാത്യു, കെ ആര്‍ എഫ് ബി എ ഇ ഇ ലക്ഷ്മി എസ് ദേവി, കെ ആര്‍ എഫ് ബി എ ഇ ടെസ്സി തോമസ്, കിഫ്ബി കണ്‍സള്‍ട്ടന്റെ സന്ദീപ്, കിഫ്ബി ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് എല്‍ദോ പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!