തുര്‍ക്കിയിലേക്കുള്ള അംബാസഡറെ അമീര്‍ നിയമിച്ചു

Web Desk
0 Min Read

ദോഹ: തുര്‍ക്കി റിപ്പബ്ലിക്കിലേക്കുള്ള ഖത്തറിന്റെ അസാധാരണവും പൂര്‍ണാധികാരമുള്ളതുമായ അംബാസഡറായി ഫൈസല്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹമദ് അല്‍-ഹന്‍സാബിനെ നിയമിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി 2026ലെ അമീരി ഡിക്രി നമ്പര്‍ 1 പുറപ്പെടുവിച്ചു.

city exchange

ഈ ഉത്തരവ് പുറപ്പെടുവിച്ച തിയ്യതി മുതല്‍ പ്രാബല്യത്തില്‍ വരുന്നതായിരിക്കും. ഔദ്യോഗിക ഗസറ്റില്‍ ഇത് പ്രസിദ്ധീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!