ഗ്യാസ് എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസ് ഫോറത്തിന്റെ ഉച്ചകോടിയില്‍ അമീര്‍ പങ്കെടുത്തു

Web Desk
0 Min Read

ദോാഹ: ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് കോണ്‍ഫറന്‍സസില്‍ നടന്ന ഗ്യാസ് എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസ് ഫോറത്തിന്റെ (ജി ഇ സി എഫ്) ഏഴാമത് ഉച്ചകോടിയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. അള്‍ജീരിയയിലെ അള്‍ജിയേഴ്സിലായിരുന്നു ഉച്ചകോടി.

city exchange
Share This Article
Leave a Comment
error: Content is protected !!