നിയുക്ത ഘാന പ്രസിഡന്റിന് അമീര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു

Web Desk
0 Min Read

ദോഹ: റിപ്പബ്ലിക് ഓഫ് ഘാനയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോണ്‍ ഡ്രാമണി മഹാമയുടെ വിജയത്തിനും ഘാനയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ പുരോഗതിയും സമൃദ്ധിയും ആശംസിച്ചും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അഭിനന്ദന കേബിള്‍ അയച്ചു.

city exchange

Share This Article
Leave a Comment
error: Content is protected !!