കൊസോവോ പ്രസിഡന്റിനെ അമീര്‍ അഭിനന്ദിച്ചു

Web Desk
0 Min Read

ദോഹ: റിപ്പബ്ലിക്ക് ഓഫ് കൊസോവോയുടെ പ്രസിഡന്റ് ഡോ. യോസ ഒസ്മാനി സദിറുവിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ആശംസകള്‍ അറിയിച്ചു. റിപ്പബ്ലിക് ഓഫ് കൊസോവോയുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചായിരുന്നു ആശംസ.

city exchange
Share This Article
Leave a Comment
error: Content is protected !!