പുതിയ പോപ്പിന് അമീര്‍ ആശംസകള്‍ നേര്‍ന്നു

Web Desk
0 Min Read

ദോഹ: വത്തിക്കാനില്‍ പുതിയ പോപ്പായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍-താനി അഭിനന്ദന സന്ദേശം അയച്ചു.

city exchange

Share This Article
Leave a Comment
error: Content is protected !!