

ദോഹ: എന്ഡോംബെ പ്രവിശ്യയിലെ ലുകെനി നദിയിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക് പ്രസിഡന്റ് ഫെലിക്സ് ഷിസെക്കെദിക്ക് അനുശോചന സന്ദേശം അയച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

