അമീര്‍ ഈദ് ആശംസകള്‍ നേര്‍ന്നു

Web Desk
0 Min Read

ദോഹ: പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഈദുല്‍ അദ്ഹാ ആശംസകള്‍ അര്‍പ്പിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. സഹോദര രാജ്യങ്ങളിലെ ജനങ്ങള്‍ക്കും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ആശംസകള്‍ അര്‍പ്പിച്ചു. ദൈവം എല്ലാവരിലും നന്മയും സമധാനവും ശാന്തിയും നല്‍കട്ടെയെന്നും അമീര്‍ ആശംസിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!