Featured
ഫ്രീ സോണ്‍സ് അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ അമീര്‍ തീരുമാനം പുറപ്പെടുവിച്ചു

ദോഹ: ഫ്രീ സോണ്‍സ് അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി 2025ലെ അമീരി പ്രമേയം നമ്പര്‍ 13 പുറപ്പെടുവിച്ചു.


തീരുമാനം പുറപ്പെടുവിച്ച തിയ്യതി മുതല്‍ അത് നടപ്പിലാക്കണമെന്നും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.


