യാത്രയയപ്പ് നല്കി

Web Desk
0 Min Read

ദോഹ: ഖത്തര്‍ പ്രവാസ ജീവിതം മതിയാക്കി ആസ്ട്രേലിയയിലേക്ക് പോകുന്ന കുവാഖ് ലൈഫ് ടൈം അംഗം അജിത് കുമാറിനും കുടുംബത്തിനും കുവാഖ് യാത്രയയപ്പ് നല്കി. കുവാഖിന്റ സ്‌നേഹോപഹാരം പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബുവും ഭാരവാഹികളും ചേര്‍ന്ന് കൈമാറി.

city exchange

ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത്, വൈസ് പ്രസിഡന്റ് അബ്ദു പാപ്പിനിശ്ശേരി, മനോഹരന്‍ മയ്യില്‍, പ്രദീപ് ജി നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കഴിഞ്ഞ കാലങ്ങളില്‍ സംഘടനയ്ക്ക് അജിത്കുമാര്‍ നല്‍കിവന്ന സേവനങ്ങള്‍ക്ക് ഭാരവാഹികള്‍ പ്രത്യേകം നന്ദി അറിയിച്ചു. ഭാവി ജീവിതം സന്തോഷകരമാകട്ടെ എന്ന് ആശംസിച്ചു.

Share This Article
Leave a Comment
error: Content is protected !!