യുക്രെയ്ന്‍ പ്രസിഡന്റിന് അമീര്‍ അഭിനന്ദനങ്ങള്‍ അയച്ചു

Web Desk
0 Min Read

ദോഹ: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അഭിനന്ദന സന്ദേശം അയച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!