ഇന്ന് കെയ്റോയിലെ അസാധാരണ അറബ് ഉച്ചകോടിയില്‍ അമീര്‍ പങ്കെടുക്കും

Web Desk
0 Min Read

ദോഹ: കെയ്റോയില്‍ ചൊവ്വാഴ്ച നടക്കുന്ന അസാധാരണ അറബ് ഉച്ചകോടിയില്‍ ഖത്തര്‍ പ്രതിനിധി സംഘത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി നേതൃത്വം നല്‍കും.

city exchange

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയും ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനൊപ്പമുണ്ടാകും.

Share This Article
Leave a Comment
error: Content is protected !!