

ദോഹ: ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്ത് നടക്കുന്ന യു എന്‍ ജനറല്‍ അസംബ്ലിയുടെ 79-ാമത് സെഷനില്‍ പങ്കെടുക്കുന്ന ഖത്തര്‍ പ്രതിനിധി സംഘത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നേതൃത്വം നല്‍കും.

2024 സെപ്റ്റംബര്‍ 24 ചൊവ്വാഴ്ച ഉദ്ഘാടന സെഷനില്‍ അമീര്‍ പ്രസംഗിക്കും.
