ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് 2023 ഡിസംബര്‍ 17 ഞായര്‍, 2023 ഡിസംബര്‍ 18 തിങ്കള്‍ എന്നീ രണ്ട് ദിവസത്തെ അവധി അമീരി ദിവാന്‍ പ്രഖ്യാപിച്ചു.

2023 ഡിസംബര്‍ 19-ന് ജീവനക്കാര്‍ തങ്ങളുടെ ഔദ്യോഗിക ജോലികളിലേക്ക് മടങ്ങും.

Sign in to your account