അമീരി ദിവാന്‍ ദേശീയ കായിക ദിന അവധി പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: എല്ലാ വര്‍ഷവും ഫെബ്രുവരി രണ്ടാം ആഴ്ചയിലെ ചൊവ്വാഴ്ച വരുന്ന ദേശീയ കായിക ദിനത്തോടനുബന്ധിച്ച് 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ പ്രഖ്യാപിച്ചു.

city exchange

‘ഒരിക്കലും വൈകരുത്’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ഈ വര്‍ഷത്തെ ദേശീയ കായിക ദിനം നടക്കുക. രാജ്യത്തുടനീളം വിവിധ കായിക പ്രവര്‍ത്തനങ്ങള്‍ അരങ്ങേറും.

Share This Article
Leave a Comment
error: Content is protected !!