അമീരി ദിവാന്‍ ഖത്തര്‍ ദേശീയ ദിന അവധി പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച്, ഡിസംബര്‍ 18 ബുധനാഴ്ചയും ഡിസംബര്‍ 19 വ്യാഴാഴ്ചയും ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു.

city exchange

ഡിസംബര്‍ 20 വെള്ളി, 21 ശനി എന്നീ വാരാന്ത അവധികള്‍ക്ക് ശേഷം ഡിസംബര്‍ 22 ഞായറാഴ്ച ജീവനക്കാര്‍ അവരുടെ ജോലികള്‍ പുന:രാരംഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!