മുല്ലപ്പെരിയാറില്‍ ഒരു ഷട്ടര്‍ കൂടി തുറന്നു

Web Desk
0 Min Read

തേക്കടി: അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ഒരു സ്പില്‍വേ ഷട്ടര്‍ കൂടി തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 141.05 അടിയിലെത്തി നില്‍ക്കുകയാണ്. നിലവില്‍ അണക്കെട്ടിന്റെ മൂന്നും നാലും ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്.

city exchange
Share This Article
Leave a Comment
error: Content is protected !!