

ദോഹ: ഖത്തര്‍ ക്രൂയിസ് സീസണിന്റെ ഭാഗമായി മൂന്നാമത്തെ കപ്പല്‍ അര്‍ത്താനിയ ദോഹയിലെത്തി. യാത്രക്കാരും ജീവനക്കാരുമായി 1011 പേരാണ് അല്‍ത്താനിയയിലുള്ളത്.

231 മീറ്റര്‍ നീളവും 32 മീറ്റര്‍ വീതിയുമുള്ള അര്‍ത്താനിയ നിലവില്‍ ബഹാമാസിന്റെ പതാകയിലാണ് യാത്ര ചെയ്യുന്നത്. 2023 ഏപ്രില്‍ വരെ തുടരുന്ന സീസണില്‍ മൊത്തം 58 ക്രൂയിസുകളാണ് ഖത്തറിലെത്തുക.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

