അസര്‍ മുല്ല സീസണ്‍ 2 ഏപ്രില്‍ 22ന്

Web Desk
0 Min Read

ദോഹ: ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളുടെ ഭാഗമായി എരഞ്ഞോളി മൂസയുടേയും പീര്‍ മുഹമ്മദിന്റേയും ഓര്‍മയ്ക്കായി അസര്‍മുല്ല സീസണ്‍ 2 സംഘടിപ്പിക്കുന്നു. ഏപ്രില്‍ 22ന് വൈകിട്ട് ഏഴ് മണിക്ക് ഐ സി സി അശോകാ ഹാളിലാണ് പരിപാടി. പ്രവേശനം സൗജന്യമാണ്.

city exchange

ലൈവ് വ്യൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ താഹ കുറ്റിച്ചാലിന്റെ സംവിധാനത്തിലാണ് ‘അസര്‍മുല്ല സീസണ്‍ 2’ ഇശല്‍ സസ്യ അരങ്ങേറുന്നത്.

ദോഹയിലെ ഗായകരായ ആഷിക് മാഹി, ശിവപ്രിയ, ഹിബ, ഷാജി, ഹംന ആസാദ്, ജസീം എന്നിവര്‍ക്ക് പുറമെ നിരവധി കലാകാരന്മാര്‍ പങ്കെടുത്ത് ഗാനങ്ങള്‍ ആലപിക്കും.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!