ഫലസ്തീനെ സഹായിക്കാന്‍ ഖത്തര്‍ ഫൗണ്ടേഷന്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ചത് 20 മില്യന്‍ റിയാല്‍

Web Desk
0 Min Read

ദോഹ: ഗാസയ്‌ക്കെതിരെയുള്ള ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കെതിരെ അവബോധവും സഹായവും നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തര്‍ ഫൗണ്ടേഷന്‍ വിദ്യാര്‍ഥികള്‍ സമാഹരിച്ചത് 20.4 ദശലക്ഷത്തിലധികം ഖത്തര്‍ റിയാല്‍.

city exchange

ഫലസ്തീനിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിന് ഖത്തര്‍ ഫൗണ്ടേഷന്‍ വിദ്യാര്‍ഥികള്‍ ഏറ്റെടുത്ത സംരംഭങ്ങള്‍ തന്നെ ആഴത്തില്‍ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തതായി ഖത്തര്‍ ഫൗണ്ടേഷന്റെ പ്രീ-യൂണിവേഴ്സിറ്റി എഡ്യൂക്കേഷന്‍ പ്രസിഡന്റ് അബീര്‍ അല്‍ ഖലീഫ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!