

ദോഹ: ഖത്തറില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന കണ്ണൂര്‍ മാട്ടൂല്‍ മുക്കം വെങ്ങര മുക്കില്‍ ശിഹാബ് പുന്നക്കന്‍ (36) ഹമദ് ഹോസ്പിറ്റലില്‍ നിര്യാതനായി. പിതാവ്: താജുദ്ദീന്‍. മാതാവ്: ആബിദ.

ഭാര്യ: മുംതസ്. മക്കള്‍: ഷെസിന്‍, 20 ദിവസം പ്രായമുള്ള മകള്‍. സഹോദരങ്ങള്‍: തസ്ലീം, റുബീന, സബീന, ഫബീന.
