ഈദിന് ഖത്തര്‍ നാഷണല്‍ ലൈബ്രറി രണ്ടുദിനം അവധി

Web Desk
0 Min Read

ദോഹ: ഈദുല്‍ ഫിത്വറിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറി അവധിയായിരിക്കും. മൂന്നാം ഈദിന് തുറക്കും.

city exchange

ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Share This Article
Leave a Comment
error: Content is protected !!