അഞ്ചര ടണ്‍ നിരോധിത പുകയില കടത്താനുള്ള ശ്രമം പിടികൂടി

Web Desk
0 Min Read

ദോഹ: നിരോധിത പുകയിലയുടെ വന്‍ ശേഖരം പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് ഹമദ് തുറമുഖ കസ്റ്റംസ് വകുപ്പും ദക്ഷിണ തുറമുഖ അധികൃതരും ചേര്‍ന്നാണ് നിരോധിത പുകയിലയുടെ ശേഖരം പിടിച്ചത്.

city exchange

വാണിജ്യ കപ്പലിലെത്തിയ മൂന്ന് ട്രെയിലറുകള്‍ക്കുള്ളിലായി അഞ്ചര ടണ്ണിലധികം പുകയിലയാണ് ഒളിച്ചു കടത്താന്‍ ശ്രമിച്ചത്. കപ്പലും ചരക്കും ഹമദ് തുറമുഖത്ത് എത്തിയപ്പോള്‍ പ്രത്യേക പരിശോധനാ ഉപകരണങ്ങളുമായാണ് പരിശോധന നിര്‍വഹിച്ചത്.

Share This Article
Leave a Comment
error: Content is protected !!