ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്ന് ബഹ്‌റൈന്റെ മുന്നറിയിപ്പ്

Web Desk
0 Min Read

മനാമ: നിലവിലെ പ്രാദേശിക സാഹചര്യങ്ങളും സംഭവവികാസങ്ങളും പരിഗണിച്ച് സംഭവസ്ഥലങ്ങളില്‍ നിന്ന് വീഡിയോകള്‍ എടുക്കുന്നതും പോസ്റ്റ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും നിയമവിരുദ്ധമാണെന്നും ഇത് രാജ്യത്തിന്റെ സുരക്ഷയെയും പൊതുചട്ടങ്ങളും ബാധിക്കാമെന്നും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

city exchange

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നിയമപരമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!