ബാലെ ഗ്രൂപ്പിന്റെ വാഹനം മറിഞ്ഞു

Web Desk
0 Min Read

ആലുവ: തോട്ടക്കാട്ടുകാര അക്വഡെക്ടിന് താഴെ തട്ടി സ്വരാജ് മസ്ദ മറിഞ്ഞു. തിരുവനന്തപുരം വൈ വെ ബാലെ ഗ്രൂപ്പിന്റെ സ്വരാജ് മാസ്ദയാണ് മറിഞ്ഞത്.
എലൂര്‍ പാട്ടുപുരക്കല്‍ ക്ഷേത്രത്തില്‍ വൈകുന്നേരം പരിപാടി അവതരിപ്പിക്കാന്‍ പോകുന്ന വഴിയായിരുന്നു അപകടം. ആര്‍ക്കും അപകടമില്ല. പോലീസും ഫയര്‍ ഫോഴ്സും എത്തി.

city exchange
Share This Article
Leave a Comment
error: Content is protected !!