
ദോഹ: യുനൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി ഇന്റര്‍നാഷനല്‍ ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.


നാളെ ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 7 വരെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ബ്ലഡ് ഡൊണേഷന്‍ സെന്ററിലാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 66775246, 50333234, 55443465 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
