എം പി ഷാഫി ഹാജിയുടെ സഹോദരന്‍ നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയും പ്രമുഖ വ്യവസായി ഡോ. എം പി ഷാഫി ഹാജിയുടെ സഹോദരനുമായ കാസര്‍ക്കോട് തളങ്കര ഗസ്സാലി നഗര്‍ എം പി യൂസുഫ് (67) നാട്ടില്‍ നിര്യാതനായി. പരേതരായ എം പി അബ്ദുല്‍ ഖാദര്‍ ഹാജിയുടേയും മീത്തല്‍ സൈനബി ഹജ്ജുമ്മയുടേയും മകനാണ്.

city exchange

മക്കള്‍: ഹസീന, ഇജാസ്, ഹസീബ, ഹസൂറ. മരുമക്കള്‍: ഇഖ്ബാല്‍ കോട്ട, നജ്മുദ്ദീന്‍ ബേക്കല്‍, നജീബ് ഉപ്പള.

മറ്റു സഹോദരങ്ങള്‍: പരേതരായ എ പി അഹമ്മദ് ഹാജി, എം പി കരീം ഹാജി, എം പി സുഹറ, എം പി ആമിന, എം പി നസീറ.

Share This Article
Leave a Comment
error: Content is protected !!