ഈ പഠിത്തം പഠിത്തംന്ന് പറഞ്ഞാ എന്താ സാധനം ടീച്ചര്‍മാരേ

Web Desk
0 Min Read

ഓണ്‍ലൈന്‍ ക്ലാസിന്റെ ബുദ്ധിമുട്ടുകള്‍ വിവരിച്ച് ടീച്ചര്‍മാരോട് പരാതി പറയുന്ന കുഞ്ഞുവിദ്യാര്‍ഥിയുടെ വീഡിയോ വൈറലാകുന്നു. നിങ്ങളെന്നോട് ഇങ്ങനെ ചെയ്യല്ലേ ടീച്ചര്‍മാരേ എന്നൊക്കെയാണ് പറയുന്നതെങ്കിലും കുട്ടികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിലേക്കാണ് ഈ വീഡിയോ വെളിച്ചം വീശുന്നത്.

city exchange

വീഡിയോ താഴെ കാണാം

Share This Article
Leave a Comment
error: Content is protected !!