വി ഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ ആഘോഷിച്ചു

Web Desk
0 Min Read

ദോഹ: കേരള മുഖ്യമന്ത്രിയായി കോണ്‍ഗ്രസ്സ് നേതാവ് വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത ദിവസം ഖത്തറില്‍ എം വി മുസ്തഫ ദോഹയിലെ വീട്ടില്‍ കുട്ടികളോടൊത്ത് കേക്ക് മുറിച്ചും പായസം നല്‍കിയും സന്തോഷത്തോടെ ആഘോഷിച്ചു.

city exchange

ഖത്തര്‍ ഇന്‍കാസിന്റെ സജീവ പ്രവര്‍ത്തകനും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ പഠനകാലം മുതല്‍ നെഞ്ചിലേറ്റി കൊണ്ടുനടക്കുന്ന വ്യക്തിയുമായ ഈണം മുസ്തഫ തന്റെ കുടുംബത്തിന്റേയും കൂട്ടുകാരുടെയും മക്കള്‍ക്കൊപ്പമാണ് ഈ സന്തോഷം പങ്കുവെച്ചത്.

Share This Article
Leave a Comment
error: Content is protected !!