വി എസ് എഫ് യു എ ഇ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Web Desk
1 Min Read

ദുബൈ: വാഴയൂർ സർവ്വീസ് ഫോറം യു എ ഇയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വനിതാ കമ്മറ്റിയും നിലവിൽ വന്നു.

city exchange

രാജേഷ് മേനി (പ്രസി), രഞ്ജിത്ത് കാരാട്.
സക്കീർ ഹുസൈൻ ചട്ടി പുര (വൈസ് പ്രസി),
മഹറൂഫ് പുല്ലറാട്ട് (സെക്ര), പി എച് എം ഹുസൈൻ, ഷൈബു പുത്തലത്ത് (ജോ സെക്ര),
ദിജേഷ് അയിലാളത്ത് (ട്രഷ), ജാബിർ അഴിഞ്ഞിലം (ജോ ട്രഷ) എന്നിവരാണ് ഭാരവാഹികൾ.

വനിതാ വിഭാഗം ഭാരവാഹികളായി അനീസ ഇംതിയാസ് (പ്രസി), നജ്‌ല സക്കീർ (വൈസ് പ്രസി), ധന്യ രാജേഷ് (സെക്ര), ഷാജിത മുജീബ് (ജോ സെക്ര), മുബാറക്കത്ത് മഹറൂഫ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!