ചരമം- സി എ മുഹമ്മദ് കുഞ്ഞി

Web Desk
0 Min Read

പയ്യന്നൂര്‍: രാമന്തളി സ്വദേശിയും ഇപ്പോള്‍ പുഞ്ചക്കാട് മഹല്ലില്‍ താമസിക്കുന്ന പരേതരായ എം കെ അസൈനാര്‍ സി എ ആയിസ്സു ദമ്പതികളുടെ മകന്‍ സി എ മുഹമ്മദ് കുഞ്ഞി (77) നിര്യാതനായി. അടുത്തിടെ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

city exchange

ഭാര്യ: കൊവ്വപ്പുറത്ത് മേനാവില്‍ അസ്മ. മക്കള്‍: സലീത്ത്, ഷാനവാസ്, ഹിഷാം, സമീന, സജ്ജാദ്. മരുമക്കള്‍: ആബിദ, താജുന്നിസ, ഫാത്തിമ, ഉബൈദ് മുംതാസ്. സഹോദരിമാര്‍: സി എ ഫാത്തിമ, സി എ ഹഫ്‌സ.

Share This Article
Leave a Comment
error: Content is protected !!