

കൊച്ചി: ഐ സി എ ഐ എറണാകുളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ 2024 മെയ് മാസത്തില്‍ നടക്കുന്ന സി എ ഇന്റര്‍മീഡിയറ്റ് പരീക്ഷക്കായുള്ള ഗ്രൂപ്പ് 1 കോച്ചിങ് ക്ലാസുകള്‍ ദിവാന്‍സ് റോഡിലുള്ള എറണാകുളം ഐ സി എ ഐ ഭവനില്‍ സംഘടിപ്പിക്കുന്നു.

55 ശതമാനം മാര്‍ക്കുള്ള കൊമേഴ്‌സ് ബിരുദ/ ബിരുദാനന്തര ധാരികള്‍ക്കും 60 ശതമാനം മാര്‍ക്കുള്ള മറ്റു ബിരുദ/ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും നേരിട്ട് ഇന്റര്‍മീഡിയറ്റ് കോഴ്‌സിന് ചേരാം.

സെപ്്തംബര്‍ 18ന് ക്ലാസുകള്‍ ആരംഭിക്കും. സമയം: രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8330885021,04842362027. ഇ-മെയില്‍ ernakulam @icai.org

