
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പിന്നിലായി. പറവൂരില്‍ ഇടതു മുന്നണിയുടെ സി പി ഐ സ്ഥാനാര്‍ഥി ഇ ടി ടൈസന്‍ മാസ്റ്ററാണ് വി ഡി സതീശനെ പിന്നിലാക്കിയത്. ഇ ടി ടൈസന്‍ മാസ്റ്റര്‍ വി ഡി സതീശനെതിരെ 187 വോട്ടുകളാണ് കൂടുതല്‍ നേടിയത്.

