കാന്‍സര്‍ പരിശോധന ക്യാമ്പ്

Web Desk
0 Min Read

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കീഴ്മാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ കാന്‍സര്‍ പരിശോധനക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യം സ്ഥിരം സമിതി ചെയര്‍മാന്‍ കെ ബി അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍ അസ്ന യൂസുഫ് എന്നിവര്‍ പ്രസംഗിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!