ചെറുവാടി വെല്‍ഫയര്‍ അസോസിയേഷന്‍-ഖത്തര്‍ ഭാരവാഹികള്‍

Web Desk
1 Min Read

]ദോഹ: ചെറുവാടി വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തറിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

city exchange

സലിം തോലേങ്ങല്‍ (പ്രസി), കെ ടി യാസര്‍ അഹമ്മദ് (ജനറല്‍ സെക്ര), ശിഹാബ് കൊന്നാലത്ത് (ട്രഷ), സി ടി സിദ്ധീഖ്, അസീസ് പുറായില്‍, കെ സക്കീര്‍ ഹുസ്സൈന്‍ (വൈസ് പ്രസി), കെ അബ്ദുറഷീദ്, കെ പി സഫ്വാന്‍, മജീദ് ബാബു (ജോയിന്റ് സെക്ര), ഇ എന്‍ അബ്ദുല്‍ ഹഖ് (അസിസ്റ്റന്റ് ട്രഷറര്‍) എന്നിവരടങ്ങിയ 28 അംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുത്തത്.

സിദ്ധീഖ് പുറായില്‍, കെ പി സലാഹുദ്ദീന്‍, ബഷീര്‍ തുവാരിക്കല്‍, ഇ എന്‍ ഗഫാര്‍, സാദിഖലി കൊന്നാലത്ത്, നാസര്‍ തോലേങ്ങല്‍ എന്നിവര്‍ രക്ഷാധികാരികളാണ്.

സാദിഖലി കൊന്നാലത്ത് അധ്യക്ഷത വഹിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!