

ദോഹ: മീഡിയവണ്‍- ഖിഫ് സൂപ്പര്‍ ഫുട്‌ബോള്‍ കപ്പ് 2024 ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന സിപ്രോട്ടക് ട്രാവന്‍കൂര്‍ ഫുട്‌ബോള്‍ ക്ലബ് പ്രഥമ ടീമിന്റെ ജേഴ്സി പ്രകാശനം ചെയര്‍മാന്‍ജോസ് ഫിലിപ്പ് ഖിഫ് പ്രസിഡന്റ് ഷറഫ് പി ഹമീദിന് നല്‍കി പ്രകാശനം ചെയ്തു.

കെ ുഹമ്മദ് ഈസ, ഐ സി സി സെക്രട്ടറി എബ്രഹാം കെ ജോസഫ്, മാര്‍ത്തോമാ കോളേജ് അലുംനി പ്രസിഡന്റ് അനീഷ് ജോര്‍ജ് മാത്യു, ഇന്‍കാസ് പത്തനംതിട്ട പ്രസിഡന്റ് റോന്‍സി മത്തായി, ടീം മാനേജര്‍ ഫൈസല്‍ ഹസ്സന്‍ എന്നിവര്‍ പങ്കെടുത്തു.
