കുവാഖ് കണ്ണൂര്‍ ഫുട്ബാള്‍ ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു

Web Desk
0 Min Read

ദോഹ: മീഡിയ വണ്‍- ഖിഫ് സൂപ്പര്‍ കപ്പ് 2024 ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കുവാഖ് കണ്ണൂര്‍ ടീമിന്റെ ജേഴ്സി പ്രകാശനം റേഡിയോ സുനോ 91.7 എഫ് എമ്മില്‍ നടന്നു.

city exchange

ചടങ്ങില്‍ കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത്, വൈസ് പ്രസിഡന്റ് അബ്ദു എ പി, സ്പോര്‍ട് സെക്രട്ടറി മഹേഷ്, അസിസ്റ്റന്റ് കള്‍ച്ചറല്‍ സെക്രട്ടറി ഗോപാലകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ രജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!