

ദോഹ: പതാസ് ഗ്രൂപ്പിന്റെ പുതിയ സംരഭം സിറ്റി റിലാക്സ് കഫെറ്റീരിയ സന സിഗ്നല്‍ ഓള്‍ഡ് സലത്തയില്‍ ഓര്‍ത്തോ ഹോസ്പിറ്റലിന് സമീപം പ്രവര്‍ത്തനം തുടങ്ങി. സഫാരി ഡയറക്ടറും ജനറല്‍ മാനേജറുമായ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സൈദ് മുഹമ്മദ് കാസിം തങ്ങള്‍, മൊയ്ദീന്‍ കുട്ടി വയനാട്, ബഷീര്‍ ദാരിമി, മുഹമ്മദ് ദുബയ്, ശാഹുല്‍ ഹമീദ് ചാവക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.

