ശമ്മാസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Web Desk
0 Min Read

ദോഹ: കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ട് അന്‍വര്‍ ബാബു വടകരയുടെ മകന്‍ ശമ്മാസിന്റെ ആകസ്മിക നിര്യാണത്തില്‍ കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

city exchange

ശരീഫ അന്‍വറാണ് ശമ്മാസിന്റെ മാതാവ്. റോസ്മിയ അബ്ദുല്‍ ഗഫൂറാണ് ഭാര്യ. സൈനബ്, തമീം എന്നിവര്‍ മക്കളാണ്. ഷിയാസ് അന്‍വര്‍, ശാമില്‍ അന്‍വര്‍ എന്നിവരാണ് സഹോദരങ്ങള്‍.

മയ്യിത്ത് നാട്ടില്‍ കൊണ്ടുപോകുന്നതിന് വേണ്ടിയുള്ള നടപടികള്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്നു.

Share This Article
Leave a Comment
error: Content is protected !!