പബ്ലിക്ക് പ്രോസിക്യൂഷന്‍ ഈദ് അവധി പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മെയ് 26 മുതല്‍ 30 വരെ അവധിയായിരിക്കുമെന്ന് പബ്ലിക്ക് പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചു.

city exchange

അവധി ദിവസങ്ങളില്‍ പൊതുസേവനം, റസിഡന്‍സ് അഫയര്‍ പ്രോസിക്യൂഷന്‍ (സേര്‍ച്ച് ആന്റ് ഫോളോഅപ് ഡിപ്പാര്‍ട്ട്‌മെന്റ്) എന്നിവ ഉള്‍പ്പെടെ നിരവധി പബ്ലിക്ക് പ്രോസിക്യൂഷന്‍ സേവനങ്ങള്‍ വൈകിട്ട് നാലു മുതല്‍ 10 മണി വരെ പ്രവര്‍ത്തിക്കും.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജഡ്ജമെന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസ് അവധിക്കാലങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

Share This Article
Leave a Comment
error: Content is protected !!