

ആലുവ മുനിസിപ്പാലിറ്റി 22-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു ഡി എഫ് സ്ഥാനാര്‍ഥി വിദ്യാ ബിജുവിനെ അന്‍വര്‍ സാദത്ത് എം എല്‍ എയും ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണും മറ്റ് ജനപ്രതിനിധികളും യു ഡി എഫ് നേതാക്കളും ചേര്‍ന്ന് അഭിനന്ദിക്കുന്നു.

