കള്‍ച്ചറല്‍ ഫോറം കണ്ണൂര്‍ മന്‍സൂര്‍ ഇ കെ പ്രസിഡണ്ട്, മുഹമ്മദ് ആസാദ് ജനറല്‍ സെക്രട്ടറി

Web Desk
1 Min Read

ദോഹ: പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള കള്‍ച്ചറല്‍ ഫോറം കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടായി മന്‍സൂര്‍ ഇ കെയെ തെരഞ്ഞെടുത്തു. മുഹമ്മദ് ആസാദ് ആണ് ജനറല്‍ സെക്രട്ടറി.

city exchange

ഷുഐബ് അബ്ദുറഹ്‌മാന്‍, നിസാര്‍ കെ വി, നുഫൈസ എം ആര്‍ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും അഫ്‌സല്‍ കൊട്ടാരം മീത്തലിനെ ട്രഷററായും ഷഫാഹ് ബച്ചിക്കാന്റവിട, റഷാദ് പള്ളിക്കണ്ടി, ഫായിസ് ടി, അയ്ഷ ഷെറിന്‍ എന്നിവരെ സെക്രട്ടറിമാരായും മാജിദ മഹ്‌മൂദ്, റാദിയ എന്നിവരെ വിവിധ വകുപ്പ് കോഡിനേറ്റര്‍മാരായും തെരഞ്ഞെടുത്തു.

ഹാഷിം കെ എല്‍, അബ്ദുറസാഖ്, അഫ്‌സല്‍ ഹുസൈന്‍, അനീസ്, ആരിഫ വി എം, ഹാരിസ് കെ, ഹസ്‌ന അബ്ദുല്‍ ഹമീദ്, മുഹമ്മദ് ഫര്‍ഹാന്‍, റയീസ്, സഫ്ദര്‍ അഷ്റഫ്, തഹ്‌സീര്‍ ഇബ്രാഹിം, ഇല്ല്യാസ് വി, മുഹമ്മദ് ടി കെ, സാജിര്‍ വി ഒ സി എന്നിവരാണ് പുതിയ ജില്ലാ കമ്മറ്റിയംഗങ്ങള്‍.

ജില്ലാ ജനറല്‍ കൗണ്‍സിലിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി ഷറഫുദ്ദീന്‍ സി ജില്ലാ ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി റബീഅ് സമാന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുന്‍ ജില്ലാ പ്രസിഡണ്ട് ഷുഐബ് അബ്ദുറഹ്‌മാന്‍, മുഹമ്മദ് ആസാദ്, മന്‍സൂര്‍ ഇ കെ തുടങ്ങിയവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!