ഖത്തറില്‍ പ്രതിദിന കോവിഡ് ബാധിച്ചവര്‍ 164

Web Desk
1 Min Read

ദോഹ: ഖത്തറില്‍ മെയ് 16ന് 164 കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലുള്ള 140 പേര്‍ക്കും യാത്ര ചെയ്‌തെത്തിയ 24 പേര്‍ക്കുമാണ് രോഗമുണ്ടായത്.

city exchange

നിലവില്‍ 1053 പേര്‍ക്കാണ് കോവിഡ് രോഗമുള്ളത്. ഇതുവരെയായി ഖത്തറില്‍ 366,343 പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 139 പേരാണ് രോഗമുക്തരായത്. ഇതുവരെയായി 364,613 പേരാണ് കോവിഡ് രോഗത്തില്‍ നിന്നും മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഖത്തറില്‍ ഇതുവരെയായി 677 പേരാണ് മരിച്ചത്.

- Advertisement -
Ad image

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരാളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 29 പേരാണ് ആശുപത്രിയിലുള്ളത്.

Share This Article
Leave a Comment
error: Content is protected !!