

കൊച്ചി: കാക്കനാട് പടമുഗള്‍ ആരണ്യയില്‍ ദേവകി മോഹനന്‍ (72) നിര്യാതയായി. ഭര്‍ത്താവ്: കെ എസ് മോഹനന്‍ (റിട്ടയേര്‍ഡ് ചീഫ് മാനേജര്‍ എസ് ബി ഐ).
മകന്‍: കൃഷ്ണമോഹന്‍ (ഇന്‍ഫോസിസ്, ബാംഗ്ലൂര്‍). മരുമകള്‍: ഡോ. രാജശ്രീ (ആര്‍ വി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ബാംഗ്ലൂര്‍).
പിതാവ്: പരേതനായ കുറ്റിക്കാട്ട് അഡ്വ. രാഘവ കുറുപ്പ്. മാതാവ്: വടക്കേ മാതൃപ്പിള്ളി തുളസി ഭവനത്തില്‍ ശാരദ കുറുപ്പ്.
സംസ്‌കാരം തൃപ്പൂണിത്തുറ സ്മശാനത്തില്‍ നടന്നു.

