വര്‍മ്മ ഹോംസ് സാമ്പിള്‍ അപാര്‍ട്ട്‌മെന്റ് ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

കൊച്ചി: വര്‍മ്മ ഹോംസിന്റെ തൃപ്പൂണിത്തുറ വടക്കേകോട്ടയിലുള്ള വര്‍മ്മ നോര്‍ത്ത് ലൈറ്റ് പ്രൊജക്ടില്‍ പണിപൂര്‍ത്തിയാക്കിയ സാമ്പിള്‍ അപാര്‍ട്ട്‌മെന്റിന്റെ ഉദ്ഘാടനം വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിച്ചു.

city exchange

പര്‍ച്ചേസ് മാനേജര്‍ രേഖ പ്രമോദ്, സെയില്‍സ് ഓഫിസര്‍ വൈഷ്ണവി വി, കസ്റ്റമര്‍ കെയര്‍ സീനിയര്‍ മാനേജര്‍ അഞ്ജലി ഹരീഷ്, പ്ലാനിംഗ് മാനേജര്‍ ആരതി വര്‍മ്മ, ജി എം പ്രൊജക്ട്‌സ് ബിന്ദു നൈനാന്‍ എന്നിവര്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!