ഡിസ്ട്രിക്ട് 116 മലയാളം ഡിവിഷന്‍ പ്രസംഗ മത്സരം സമാപിച്ചു

Web Desk
0 Min Read

ദോഹ: ഖത്തറിലെ എട്ട് ഡിവിഷനുകളില്‍ നിന്നുള്ള മികച്ച മലയാള പ്രസംഗകരെ കണ്ടെത്തുവാനുള്ള മുന്നോടിയായി ഡിസ്ട്രിക്ട് 116 മലയാളം ഡിവിഷന്‍ പ്രസംഗമത്സരം വിജയകരമായി ഭവന്‍സ് പബ്ലിക് സ്‌കൂള്‍ ദോഹയില്‍ നടത്തി.

city exchange

ഭാഷയെയും പ്രഭാഷണ മികവിനെയും ആഘോഷമാക്കി മാറ്റിയ പ്രസംഗങ്ങള്‍ മത്സരാര്‍ഥികള്‍ അവതരിപ്പിച്ചു. ഓരോ ഡിവിഷനിലെയും ഒന്നാം സ്ഥാനം നേടിയ വിജയികള്‍ മെയ് 16-ന് നിശ്ചയിച്ചിരിക്കുന്ന ഡിസ്ട്രിക്ട് 116 വാര്‍ഷിക സമ്മേളനത്തിലെ ഭാഷാ മത്സരങ്ങളില്‍ മത്സരിക്കും. അവരില്‍ നിന്നും ഡിസ്ട്രിക്ട് 116ലെ മലയാളം ചാമ്പ്യനെ തിരഞ്ഞെടുക്കും.

TAGGED:
Share This Article
Leave a Comment
error: Content is protected !!