ഇക്കണോമിക്‌സില്‍ ഡോക്ടറേറ്റ്

Web Desk
0 Min Read

ആലുവ: എം ജി സര്‍വ്വകലാശാലയില്‍ നിന്ന് ഇക്കണോമിക്സില്‍
ടി ആര്‍ ഗംഗാദേവി ഡോക്ടറേറ്റ് നേടി. കാലടി ആദി ശങ്കര എഞ്ചിനീയറിംഗ് കോളേജിലെ അസോസിയേറ്റ് പ്രൊഫസ്സറാണ്. പാറപ്പുറം തോപ്പില്‍ പറമ്പില്‍ പരേതനായ രാമചന്ദ്രന്‍ നായരുടെയും ലക്ഷ്മികുട്ടിയുടെയും മകളാണ്. ഭര്‍ത്താവ്: സന്തോഷ് പി ജി. മക്കള്‍: ഗായത്രി, ഗോവിന്ദ്.

city exchange
Share This Article
Leave a Comment
error: Content is protected !!